പെപ് ഗാർഡിയോള ഉറപ്പായിട്ടും ഇന്നത്തെ കോച്ചിംഗ് ജീനിയസുകളിൽ വൻ കക്ഷി തന്നെ. ഗാർഡിയോളയുടെ ഫുട്ബാൾ ചരിത്രം മോഡേൺ കളിചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതുമാണ്. എന്നാൽ പ്രീമിയർ ലീഗിലെ ഈ സീസണിലെ ഒന്നാം വിജയത്തിൻ്റെ ആധികാരികത വെച്ച് പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്നതല്ല മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്യൂച്ചർ. അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു.
