ഖത്തറിൽ, ഖത്തർ സെമിയിലെത്തണമെന്ന് ഐ.എം. വിജയൻ

Think

ഖത്തർ വേൾഡ് കപ്പിന്റെ പശ്ചാത്തലത്തിൽ ഐ.എം. വിജയനും മനില സി. മോഹനും സംസാരിക്കുന്നു. എല്ലാ മത്സരങ്ങളും കാണാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് വിജയൻ. സെമിയിലെത്തി കാണാൻ ആഗ്രഹിക്കുന്ന ടീമുകളുടെ പേരും അദ്ദേഹം പങ്കുവയ്ക്കുന്നു. പൊരുതിക്കളിച്ച് നേടിയെടുത്ത സ്വന്തം ജീവിതത്തേക്കുറിച്ചും അതിന് അമ്മ നൽകിയ പിന്തുണയെകുറിച്ചും ഐ.എം. വിജയൻ സംസാരിക്കുന്നു...

Comments