എന്തുകൊണ്ടായിരിക്കാം കൊൽക്കത്തയിൽ നിറഞ്ഞുകവിയാറുള്ള സ്റ്റേഡിയം ഇന്ത്യ - ബ്രസീൽ കളിക്ക് നിറയാതിരുന്നത്? ഇന്ത്യക്ക് ഈ കളികൊണ്ടൊക്കെ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം? ബ്രസീലിന്റെ കളി നേരിട്ടുകണ്ട ദിലീപ് അനുഭവങ്ങൾ പറയുന്നു.
കുറ്റാരോപിതരായ മാഞ്ചസ്റ്റർ സിറ്റി ഈ വീക്ക്എൻഡിൽ ലിവർപൂളിനോട് കളിക്കുമ്പോൾ ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനം എന്ന മൂഡിൽ ആയിരിക്കുമോ കളി?
ലയണൽ മെസ്സിക്ക് വിട ചൊല്ലുന്ന കളി, പക്ഷേ എല്ലാം നേടിയ മെസ്സി ഫുട്ബോൾ ഹൃദയങ്ങൾ വിട്ട് എവിടെ പോകാൻ? Think Sport-ൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
