ഖത്തറിനോടു തോറ്റതു നോക്കണ്ട, പ്രതീക്ഷ വെക്കാം

ഫിഫ വേൾഡ് കപ് ക്വാളിഫയറിൽ ഇന്ത്യ ഖത്തറിനോട് പരാജയപ്പെട്ടെങ്കിലും നിരാശരാവേണ്ടതില്ലെന്ന് സ്പോർട്സ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ. ഇന്ത്യയുടെ സാധ്യതകൾ കമൽറാം സജീവിനൊപ്പം ചർച്ച ചെയ്യുന്നു.


Summary: India vs Qatar, FIFA World Cup qualifiers Dileep Premachandran talks with Kamalram Sajeev


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments