ഇന്ത്യക്കാർ ബൂട്ട്കെട്ടി കളിച്ചു തുടങ്ങേണ്ടത് ഏത് പ്രായത്തിൽ?

ഏഷ്യൻ, ആഫ്രിക്കൻ വൻകരകളുടെ ഫുട്ബോൾ ഉത്സവം അവസാന ലാപ്പിലേക്കെത്തിയിരിക്കുന്നു. തൊട്ട് മുന്നിൽ വരാനുള്ളത് കോപ്പയും യൂറോ കപ്പും, ക്ലബ് ലീഗുകളും കിരീടവകാശ നിർണയ ഘട്ടത്തിലെത്തി നിൽക്കുന്നു. ട്രൂ കോപ്പി തിങ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഫുട്ബോൾ പ്രേമികൾ ചോദിച്ച ചോദ്യങ്ങൾക്ക് പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ മറുപടി പറയുന്നു. ഒപ്പം 2024- ലെ ഫുട്ബോൾ ലോകത്തെ വർത്തമാനവും സാധ്യതകളും രാഷ്ട്രീയവും, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയും വെല്ലുവിളികളും ചർച്ച ചെയ്യുന്നു.

Comments