ഏഷ്യാകപ്പ് ഫുട്ബാൾ; ഇത്തവണ ഇനി ഇന്ത്യൻ പ്രതീക്ഷ വേണ്ട!

വലിയ പ്രതീക്ഷകളുമായി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബാൾ ടീം തകർന്ന മോഹങ്ങളോടെ മടങ്ങുമോ? ഉസ്ബെക്കിസ്താനോടുപോലും ഇന്ത്യ തോറ്റു, എന്താണ് കാരണം? ഇന്ത്യ , ഒരു ഗോൾ പോലും അടിക്കാത്ത ഏഴ് ടീമിൽ ഒന്നായതിന് കോച്ചിനെ കുറ്റം പറയാമോ? പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments