FIFA WORLD CUP 2026: ഇറാനും ഇറാഖും ഫുട്ബോൾ രാഷ്ട്രീയവും

40 വർഷത്തെ ഇടവേളക്കു ശേഷമാണ് ഇറാഖ് ലോകകപ്പിനെത്തുന്നത്. മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുമ്പോൾ, സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് ഇറാനും ഇറാഖും മത്സരങ്ങൾക്കെത്തുന്നത്. എങ്ങനെയൊക്കെയാണ് ഇത് രാഷ്ട്രീയ പ്രാധാന്യം നേടുന്നത്? അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

Comments