FIFA WORLD CUP 2026 AZZURI ABSENT വി മിസ് ഇറ്റലി❤️

റ്റലി,ഫുട്ബോൾ ലോക ചാമ്പ്യന്മാർ:1934, 1938,1982, 2006 ഇപ്പോൾ തുടർച്ചയായി മൂന്നാം തവണയും ലോകകപ്പിനില്ല. ലോകഫുട്ബോളിൽ സ്വന്തമായ ശൈലി കൊണ്ട് മാസ്മരികത തീർത്ത ഇറ്റലിക്ക് സംഭവിച്ച തുടർ ദുരന്തത്തിന് കാരണമെന്താണ്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനാലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ്റെ, ഇറ്റാലിയൻ ഫുട്ബോൾ നൊസ്റ്റാൾജിയ എന്തൊക്കെയാണ്? ദിലീപും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Italy, Football World Champions: 1934, 1938, 1982, 2006 Now missing the World Cup for the third time in a row. What is the reason for the continued disaster? Dileep Premachandran talks .


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments