ചെ ഗുവേര രാഷ്​ട്രീയത്തിൽ ചെയ്​തതാണ്​ മറഡോണ ഫുട്​ബോളിൽ ചെയ്​തത്​

Truecopy Webzine

ബോളുകൊണ്ട് അതുവരെയില്ലാത്ത ട്രാജക്ടറികൾ തീർത്ത കാലുകളൊന്നിൽ ഫിദൽ കാസ്‌ത്രോയെയും വലത്തേ കൈയുടെ മുകൾ ഭാഗത്ത് ചെ ഗുവേരയെയും ആയിരുന്നു മറഡോണ ടാറ്റൂ ചെയ്തത്. ഇംഗ്ലണ്ടിൽ എല്ലാ സെലിബ്രിറ്റികളും ചാൾസ് രാജകുമാരന്റെ വിരുന്നിൽ പങ്കെടുക്കുന്നതും ഹസ്തദാനം ചെയ്യുന്നതും സ്വകാര്യ അഹങ്കാരങ്ങളായി ആഗ്രഹിക്കുമ്പോൾ ‘രക്തം പുരണ്ട ആ കൈകളിൽ ഞാൻ ഒരിക്കലും എന്റെ കൈ കൊണ്ട് തൊടില്ലെന്ന്’ മറഡോണ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 2014ൽ 3000ത്തിലധികം ഫലസ്തീൻകാരെ ഇസ്രായേൽ ഗാസാ ചിന്തിൽ കൊലപ്പെടുത്തിയപ്പോൾ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയ ലോകതാരകം മറഡോണ ആയിരുന്നു. രണ്ടു വർഷം മുമ്പ് മോസ്‌കോയിൽ വെച്ച് ഫലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ ആശ്ലേഷിച്ചശേഷം മറഡോണ ഉറക്കെ പറഞ്ഞു: In my heart I am Palestinian.

ഗലിയാനോയുടെയും കുസ്തൂറിക്കയുടെയും മറഡോണ

​ട്രൂ കോപ്പി വെബ്​സീനിൽ വായിക്കാം, കേൾക്കാം,

കമൽറാം സജീവ് എഴുതിയ മറഡോണ ഒബിറ്റ്​

Comments