എന്താണ് എംബാപ്പെയുടെ റിയൽ ഇഷ്യൂ?

ഫുട്ബോളിന്റെ സ്പിരിറ്റിനോട് മാഞ്ചസ്റ്റർ സിറ്റി ചെയ്തത് പൊറുക്കാൻ പാടില്ലാത്ത തെറ്റല്ലേ? എന്തായിരിക്കും സിറ്റിക്കെതിരായ നടപടികൾ? പി.എസ്.ജിയിലെ പോലെ റയാൽ മാഡ്രിഡിലും പ്രശ്നക്കാരൻ ആവുകയാണോ എംബാപ്പെ?പ്രേക്ഷകരുടെ ആശങ്കകൾ ചർച്ചചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: France captain Kylian Mbappe's issue in PSG and Real Madrid, Dileep Premachandran talks to Kamalram Sajeev in Think Sport Question and Answer session.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments