കേരളം മെസ്സി ഫാൻസിനോട് ചെയ്ത വഞ്ചന, അഴിമതി


ഴിഞ്ഞ ലോകകപ്പ് നേടിയ ശേഷം അർജൻ്റീന ആദ്യം നന്ദി പറഞ്ഞ ആരാധക സമൂഹങ്ങളിലൊന്ന് കേരളമായിരുന്നു. മറഡോണ ആവട്ടെ മെസ്സിയാവട്ടെ ഫുട്ബോളിൽ കടൽ കടന്ന അർജൻ്റീൻ ഫാൻസിന്റെ നാടാണ് കേരളം. എന്നാൽ രാഷ്ട്രീയത്തിലെപ്പോലെ ഫുട്ബോളിലും വലിയ അഴിമതിയുടെയും വഞ്ചനയുടെയും കഥയാണ് ഇപ്പോൾ ചുരുളഴിഞ്ഞിട്ടുള്ളത്. അന്താരാഷ്ട്ര ഫുട്ബോൾ കലണ്ടറിനെക്കുറിച്ചുള്ള അറിവില്ലായ്മ, അഴിമതിക്കമ്പം ഇങ്ങനെ ഈ വഞ്ചനയുടെ പിന്നാമ്പുറ കഥകളാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് പറയുന്നത്.


Summary: Lionel Messi and Argentina football team's Kerala visit speculations and reality, Dileep Premachandran talks to Kamal Ram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments