PELOTA MÁGICA: മെസ്സി, CR7, R9, മറഡോണ; ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ?

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ നസാരിയോ, ഡീഗോ മറഡോണ എന്നിവരിൽ ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ? കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ കാര്യമായി പുരോഗതി പ്രാപിച്ച ഫുട്ബോൾ രാജ്യം ഏതാണ്? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി തന്റെ അഭിപ്രായം വിശദീകരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും..

Comments