PELOTA MÁGICA: അത്യപാര മെസ്സി ജീനിയസ്, അതുപോലെ എംബാപ്പെയും ഹാളണ്ടും

ന്തതിശയ ഗോളുകളാണ് ഇന്നലെ മെസ്സി രചിച്ചത്. ഇടിവെട്ടും മിന്നലും കൊണ്ട് നീണ്ട കളിയിൽ എംബാപ്പെയുടെ ആ രണ്ടു ഗോളുകളോ? ഏളിംഗ് ഹാളണ്ടിൻ്റെ എണ്ണം പറഞ്ഞ നോർവീജിയൻ ഗോളുകളോ? ഫുട്ബോളിൻ്റെ അപാര സുന്ദരരാത്രി തന്നെയായിരുന്നു ഇന്നലെ. ഇനി ഇന്നോ?

ദിലീപ് പറയുകയാണ്: ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ കളികൾ വെച്ച്, ഏതെങ്കിലും കളിക്കാരനോട് താരതമ്യം ചെയ്യുന്നത് നല്ല ഫുട്ബോൾ സ്നേഹമല്ല. എംബാപ്പെ മീഡിയ സമ്മേളനത്തിൽ പറഞ്ഞ പോലെ, എനിക്കിഷ്ടം റൊണാൾഡോയെ, അതു കൊണ്ട് മെസ്സി മോശം കളിക്കാരനാണെന്നല്ല, അത് മീഡിയയും ആരാധകരും ഉണ്ടാക്കുന്ന പ്രശ്നമാണ്, അതു ഫുട്ബോളിൻ്റെ പ്രശ്നമല്ല.

ഇന്നലെ കഴിഞ്ഞ കളികളുടെ റിവ്യൂ. ഇന്ന് വരാനിരിക്കുന്ന പോർച്ചുഗൽ - ഉസ്ബെക്ക്, ഇംഗ്ലണ്ട്- ഘാന, പനാമ - കൊയേഷ്യ, കൊളംബിയ - കോംഗോ കളികളുടെ പ്രിവ്യൂ... പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഡെയ്ലി വേൾഡ് കപ്പ് റിവ്യൂ…


Summary: Lionel Messi, Kylian Mbappe and Erling Haaland's goals in Fifa World Cup 2026, Dileep Premachandran talks in PELOTA MÁGICA with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments