2022-ൽ ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ ശേഷമാണ് അർജന്റീന തോൽവിയറിയാതെ മുന്നേറി ഖത്തറിൽ കിരീടം നേടിയത്. മെസിക്ക് വേണ്ടി മെസിക്കൊപ്പം വീണ്ടുമൊരു കപ്പ്. രചിക്കപ്പെടുമോ ലോകഫുട്ബോളിൽ മറ്റൊരു തവണ കൂടി അർജന്റീനയുടെ ലാറ്റിനമേരിക്കൻ ഫുട്ബോൾ കവിത? സ്കലോണിയിലും മെസിയിലും എമിയിലും നിക്കോ പാസിലും സിമിയോണിയിലും ഫുട്ബോൾ ആരാധകർ വിശ്വാസമർപ്പിക്കുകയാണ്…
