LIVERPOOL സ്ലോട്ട് തെറിച്ചു കുറ്റം? കാരണം?

ഴിഞ്ഞ ഇംഗ്ലീഷ് സീസണിൽ മാളിക മുകളേറിയ മാനേജർ മന്നൻ ആർനെ സ്ലോട്ടിന്റെ തോളിൽ മാറാപ്പു കേറ്റിയിരിക്കയാണ് ലിവർപൂൾ ക്ലബ്ബ്. പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിലെ നമ്പർ വൺ ടീമായിരുന്ന ലിവർപൂളിൻ്റെ അവസ്ഥ ഇത്രയ്ക്ക് ദയനീയമായതിൽ സ്ലോട്ടിനു മാത്രമാണോ പങ്ക്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Liverpool F.C. sack Arne Slot after a fifth-place finish in the Premier League. Football analyst Dileep Premachandran and Kamalram Sajeev discuss the decision and its implications.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments