മാഞ്ചസ്റ്റർ സിറ്റിയുടെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതൊന്നുമല്ല. എന്നാൽ, സീസണിൽ രണ്ടു കപ്പുകളാണ് സിറ്റി നേടിയത്.FA കപ്പും CARABAO കപ്പും.അവിടെയാണ് പെപ്പ് ഗാർഡിയോള എന്ന ജീനിയസ്സിൻ്റെ പ്രസക്തി.പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
