എല്ലാവർക്കും വേണം സിറ്റിയുടെ ചോര

മാഞ്ചസ്റ്റർ സിറ്റിയുടെ റെലിഗേഷന് വേണ്ടി വാദിക്കാത്ത ഫുട്ബോൾ പണ്ഡിറ്റുകൾ ഇല്ല ലോകത്ത് ഇപ്പോൾ. മറ്റ് ക്ലബ്ബുകളും സിറ്റിയുടെ രക്തത്തിനായി ആർത്തലയ്ക്കുന്നു. എന്നാൽ ലിവർപൂളിനെതിരെ അതിമനോഹരമായ ഫുട്ബോൾ തന്നെയാണ് സിറ്റി കാഴ്ച വെച്ചത്. മറ്റൊരു കളിയിൽ ആഴ്സനൽ തിരിച്ചു വന്നു. ബ്രൈറ്റൺ ഞെട്ടിപ്പിക്കുന്ന ഫോം തുടരുന്നു. ലാലിഗയിൽ റയലിന്റെയും വിനീഷ്യസിന്റെയും ഭാവി പരുങ്ങലിൽ. കൂടെ അമൽ സ്റ്റാൻലിയുടെയും ധീരജിനെയും ചോദ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.


Summary: Manchester City relegation, International Sports Analyst Dileep Premachandran talks to Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments