ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്. പ്രീമിയർ ലീഗിലും സ്ഥിതി ശോകം. ആധുനിക ഫുട്ബോളിലെ കോച്ചിംഗ് ജീനിയസായ പെപ്പ് ഗാർഡിയോളയുടെ ക്ലബ്ബിന് എന്താണ് സംഭവിക്കുന്നത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.
