Possibly the worst team in the history of the club…സ്വന്തം ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെപ്പറ്റി മാനേജർ റൂബൻ അമോറിം ഇങ്ങനെ പറയണമെങ്കിൽ എന്തായിരിക്കും സംഭവിച്ചിരിക്കുക?പ്രശസ്ത ഫുട്ബോൾ നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു. കൂടെ, ഇപ്പോൾ പരിതാപകരമായ അവസ്ഥയിലുള്ള മാഞ്ചസ്റ്റർ സിറ്റി എന്ന ലോകോത്തര ടീം വമ്പൻ തിരിച്ചു വരവ് നടത്തുമെന്ന് വിലയിരുത്തുന്നു.