2013-നു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടാമത്തെ സ്ഥിരം കോച്ച് ആണ് കോൺട്രാക്ട് തീരും മുൻപ് പുറത്താവുന്നത്. അതുകൊണ്ട് തീരുന്നതാണോ ക്ലബ്ബിന്റെ തകർച്ചയുടെ പ്രശ്നങ്ങൾ? പുതിയ കോച്ച് പോച്ചെറ്റിനോയ്ക്ക് പരിഹരിക്കാവുന്നതാണോ പ്രശ്നങ്ങൾ? ഇംഗ്ലണ്ടിന്റെ കോച്ച് തോമസ് ടുക്കലിന് ബെല്ലിങ്ഹാമിനോടും കോൾ പാമറിനോടും എന്താണ് പ്രശ്നം? ഇന്ത്യൻ ഫുട്ബോളിന് ഇപ്പോഴത്തെ പോലെ രണ്ട് നാഷണൽ ടീമുകൾ എന്തൊക്കെ നേട്ടങ്ങളാണുണ്ടാക്കുക? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനോട് കമൽറാം സജീവ് സംസാരിക്കുന്നു.
