യുണൈറ്റഡ് കളി മാറും, ലിവർപൂൾ പേടിക്കണം

കണ്ടോ: ക്ലോപ്പിന്റെ ജർമനിയുടെ കളി? ഇറ്റലി തോറ്റെങ്കിലും ഉഗ്രൻ ടീമാവുന്നത്? ഇന്റർനാഷണൽ ബ്രേക്ക്‌ കഴിഞ്ഞ് ഇംഗ്ലീഷ് പ്രീമിയർ ലീഗും ലാ ലീഗായുമൊക്കെ വീണ്ടും സജീവമാകുന്നു. ബിയൽസയുടെ രണ്ടു ശിഷ്യന്മാർ അപ്പുറത്തും ഇപ്പുറത്തും, ലിവർപൂളിൻെറയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാനേജർമാരായി. യുണൈറ്റഡിന്റെ കഷ്ടകാലം ഇനി തീരുമോ? സ്പാനിഷ് ലീഗിൽ ബാഴ്സക്കും റിയലിനും നിർണായക മത്സരങ്ങൾ. പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Manchester United vs Liverpool preview and other football matches, Dileep Premachandran talks in Think Sport with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments