ബ്രസീൽ ഫുട്ബോളിന് ജീവൻ നൽകിയ മരിയോ സഗാലോ

കളിക്കാരനായും പരിശീലകനായും അഞ്ചു തവണ ലോകകിരീടം ചൂടിയ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്ന മരിയോ സഗാലോയെ കുറിച്ച് പ്രശസ്ത ഫുട്‌ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു. 1958ൽ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ ജീവനോടെ അവശേഷിച്ച അവസാന അംഗമായിരുന്നു സഗാലോ. ബ്രസീൽ ഫുട്‌ബോളിന് ആരായിരുന്നു സെഗാലോ എന്ന് വിശദീകരിക്കുകയാണ് ദിലീപ് പ്രേമചന്ദ്രൻ.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments