AFRICAN NATIONS CUP: സെനഗലിൻ്റെ കപ്പ് ഇനി മൊറോക്കോയ്ക്ക്, ക്രൂരമാണോ തീരുമാനം?

ക്രൂരമാണെന്നു തോന്നുമെങ്കിലും നിയമം അതാണ് പറയുന്നത്. ഫൈനലിൽ കളിക്കളത്തിൽ നിന്നിറങ്ങിപ്പോയ സെനഗൽ ടീം കളി ജയിച്ചത് 1-0 എന്ന സ്കോറിൽ. മൊറോക്കോയുടെ അപ്പീലിൽ വിധി വന്നു. ഇപ്പോൾ 3-0 എന്ന സ്കോറിൽ മൊറോക്കോയാണ് ആഫ്രിക്കൻ ചാമ്പ്യന്മാർ. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.


Summary: Morocco declared as the winners of the Afcon 2025 after the Caf overturned the result of the final following Senegal's walk-off. Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments