FIFA WORLD CUP 2026: ബ്രസീൽ ടീമിൽ നെയ്മറുണ്ട്… അതുകൊണ്ട്?

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം. ഫിഫ ലോകകപ്പിനുള്ള ടീമിൽ നെയ്മർ ഉണ്ട്. ബ്രസീലിൻ്റെ ജയ- പരാജയ സാധ്യതകളിൽ ഇതുകൊണ്ട് എന്തു മാറ്റമാണ് ഉണ്ടാവുക? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

Comments