മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ്പ് ഗാർഡിയോളയുടെ പ്രീമിയർ ലീഗ് വിജയങ്ങൾ 250 ആയി. അതിവേഗതയിലാണ് ഗാർഡിയോള ഈ നാഴികക്കല്ല് താണ്ടുന്നത്. ആധുനിക ഫുട്ബോൾ കോച്ചുകളിൽ എന്തുകൊണ്ടാണ് ഗാർഡിയോള ഒരു പ്രതിഭാസമായി അറിയപ്പെടുന്നത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
