1930 ഉറുഗ്വേ മുതൽ 2022 അർജന്റീന വരെ - ലോകകപ്പ് ചിത്രങ്ങളിലൂടെ

Think Football

1930- ഉറുഗ്വേ.അർജന്റീനയെ തോൽപ്പിച്ചു (4-2)

1934- ഇറ്റലി.ചെകോസ്ലൊവാക്യയെ തോൽപ്പിച്ചു (2-1)

1938- ഇറ്റലി.ഹംഗറിയെ തോൽപ്പിച്ചു (4-2)

1950- ഉറുഗ്വേ.ബ്രസീലിനെ തോൽപ്പിച്ചു (2-1)

1954- വെസ്റ്റ് ജർമനി.ഹംഗറിയെ തോൽപ്പിച്ചു (3-2)

1958- ബ്രസീൽ.സ്വീഡനെ തോൽപ്പിച്ചു (5-2)

1962- ബ്രസീൽ.ചെകോസ്ലൊവാക്യയെ തോൽപ്പിച്ചു (3-1)

1966- ഇംഗ്ലണ്ട്‌.വെസ്റ്റ് ജർമനിയെ തോൽപ്പിച്ചു (4-2)

1970- ബ്രസീൽ.ഇറ്റലിയെ തോൽപ്പിച്ചു (4-1)

1974- വെസ്റ്റ് ജർമനി.നെതർലൻഡ്‌സിനെ തോൽപ്പിച്ചു (2-1)

1978- അർജന്റീന.നെതർലൻഡ്‌സിനെ തോൽപ്പിച്ചു (3-1)

1982- ഇറ്റലി.വെസ്റ്റ് ജർമനിയെ തോൽപ്പിച്ചു (3-1)

1986- അർജന്റീന.വെസ്റ്റ് ജർമനിയെ തോൽപ്പിച്ചു (3-2)

1990- ജർമനി.അർജന്റീനയെ തോൽപ്പിച്ചു (1-0)

1994- ബ്രസീൽ.ഇറ്റലിയെ തോൽപ്പിച്ചു [0-0 (3-2 പെനാൽറ്റി ഷൂട്ടൗട്ട്)]

1998- ഫ്രാൻസ്‌.ബ്രസീലിനെ തോൽപ്പിച്ചു (3-0)

2002- ബ്രസീൽ.ജർമനിയെ തോൽപ്പിച്ചു (2-0)

2006- ഇറ്റലി.ഫ്രാൻസിനെ തോൽപ്പിച്ചു [1-1 (5-3 പെനാൽറ്റി ഷൂട്ടൗട്ട്)]

2010- സ്‌പെയ്ൻ.നെതർലൻഡ്‌സിനെ തോൽപ്പിച്ചു (1-0)

2014- ജർമനി.അർജന്റീനയെ തോൽപ്പിച്ചു (1-0)

2018- ഫ്രാൻസ്‌.ക്രൊയേഷ്യയെ തോൽപ്പിച്ചു (4-2)

2022- അർജന്റീന.ഫ്രാൻസിനെ തോൽപ്പിച്ചു [3-3 (4-2 പെനാൽറ്റി ഷൂട്ടൗട്ട്)]

Comments