ചാമ്പ്യൻസ് ലീഗിൻ്റെ പ്ലേ ഓഫ് റൗണ്ടിലെ രണ്ടാം പാദ മത്സരം നാളെയാണ്. ഒന്നാം പാദത്തിൽ 3 - 2 ന് റിയാൽ മാഡ്രിഡ് ജയിച്ചതോടെ ഇരു ടീമുകളുടെയും ലീഗിലെ ഭാവി നിർണയിക്കുന്ന മത്സരമാണ് നടക്കുക. പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.