കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരം ഫ്രാൻസ് ബെക്കൻബോവറെ കുറിച്ച് ഫുട്‌ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു. കളിക്കാരനായും പരിശീലകനായും ലോക ഫുട്ബോൾ ചരിത്രത്തിൽ കിരീടങ്ങൾ നേടിയ ആദ്യ താരമായ ഫ്രാൻസ് ബെക്കൻബോവറുടെ കളിക്കാരൻ എന്ന നിലയിലെ പ്രകടനത്തെ വിശദീകരിക്കുന്നു.