ക്ലബ് ടൂർണമെൻറുകൾ വഴി സൗദി അറേബ്യ കൊണ്ടുവരുന്ന പടുകൂറ്റൻ ഇൻവെസ്റ്റ്മെൻറും കളിയുടെ സ്പിരിറ്റിനെ ബാധിക്കുന്ന നിബന്ധനകളും ഏഷ്യയിലെ ഫുട്ബോളിൻ്റെ ഭാവി തകർക്കുകയാണോ? എങ്ങനെയാണ് സൗദിയുടെ ക്ലബ്ബ് ഫുട്ബോൾ മത്സരങ്ങൾ യൂറോപ്പിലേതിൽ നിന്നും ഫുട്ബോൾ വിരുദ്ധമാവുന്നത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.