PELOTA MÀGICA: ഇന്ന് ആരു ജയിച്ചാലും ലയണൽ മെസ്സിയുണ്ടെങ്കിലേ ലാമീൻ യമാൽ ഉള്ളൂ!

പ്രവചനങ്ങൾ നറുക്കെടുപ്പുകളല്ല. കളിയിലെ ലോജിക്ക് വെച്ചു നടത്തുന്ന സാധ്യത പറയലാണ്. ഇത്തവണ സെമിഫൈനൽ കഴിഞ്ഞപ്പോൾ ദിലീപിനെ പലരും വിളിച്ചു… പ്ലീസ്, ഫൈനലിൽ ജയിക്കും എന്നു പറഞ്ഞ് സ്പെയിനിനെ തോൽപിക്കല്ലേ! കേൾക്കാം എന്തുകൊണ്ട് ഏതു ടീം ഇന്നു ജയിക്കുമെന്ന് ദിലീപ് പറയുന്നത്. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഡെയ്ലി വേൾഡ് കപ്പ് റിവ്യൂ തുടരുന്നു.

Comments