PELOTA MÁGICA: ഇന്നാര് ജയിക്കും? Norway or England?

ർലിങ് ഹാലണ്ടിൻ്റെ ആദ്യ ലോകകപ്പാണ്. സ്വർണ കിരീടമല്ല, സ്വർണ ഷൂ ആണ് മൂപ്പരുടെ സ്വപ്നം. അതു നടന്നോട്ടെ, പക്ഷേ ഹാരി കെയിനും ബെല്ലിംഗ്ഹാമും ഒക്കെ ഉൾപ്പെട്ട, നമ്മളെയൊക്കെ ഫുട്ബോളിൻ്റെയും ക്രിക്കറ്റിൻ്റെയും അടിമകളാക്കിയ ‘ഇംഗ്ലീഷ് സാമ്രാജ്യത്വം’ ഇന്നു തോറ്റു പോകുമോ?

‘NEVER’

ദിലീപ് പറയുന്നു.

ഇന്നലെ സ്പെയിൻ ബെൽജിയത്തോട് ജയിച്ചത്: എപ്പോഴും വീണു പൊട്ടിപോകാവുന്ന, ഒരു സുന്ദര ഗ്ലാസ് ആണോ സ്പാനിഷ് പന്തുകളി?

ദിലീപിന്റെ ഉത്തരം:

NO, സ്പെയിൻ നോക്കിക്കോ, ഇനിയങ്ങോട്ട്…

പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സീരിയസ്സായ ഫുട്ബോൾ ചർച്ച തുടരുന്നു.


Summary: Spain vs Belgium analysis and Norway vs England preview by International sports analyst Dileep Premachandran in Pelota Magica with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments