PELOTA MÁGICA OMG! ഇന്നെങ്ങാനും സ്പെയിനിനോട് ബെൽജിയം ജയിച്ചാൽ...


ത്, ഈ വേൾഡ് കപ്പിൽ കണ്ടു… കൊണ്ടു പോകും, നിന്നെ ഞാൻ… ലാസ്റ്റ് മിനുട്ടിൽ 🎶, എന്നൊരു രമണൻ സ്റ്റൈൽ, മെറീനോയുടെ സ്റ്റോപ്പേജ് ടൈം ഗോൾ… പോർച്ചുഗലിനെതിരെ.

ആ കളിയെങ്ങാനും ഇന്ന് സ്പെയിൻ ബെൽജിയത്തിനോട് കളിച്ചാൽ? ദൈവമേ! അവർ ഇപ്പാഴും ടിക്കി ടാക്കാ ഒന്നുമല്ല… പക്ഷേ പൊസഷൻ ഒബ്സസ്ഡ് തന്നെയാണ്.

പക്ഷേ,ദിലീപ് പറയുന്നു… ഇന്ന് സ്പെയിൻ ജയിക്കും.

ഇതിനോടൊപ്പം ചർച്ച ചെയ്യുന്നു…

ഇന്നലെ ഫ്രാൻസും മൊറോക്കോയും കളിച്ചത്, ബഹിരാകാശത്തിരുന്നു നോക്കിയാലും, ഭൂഗോളം കണ്ട ഉശിരൻ ഫുട്ബോൾ വിളയാട്ടം തന്നെ. പക്ഷേ, ഫ്രാൻസ് അനിവാര്യമായ (Inevitable), ഇത്തവണത്തെ വിജയിയായി കുതിക്കുകയാണോ, എന്നു ചോദിച്ചാൽ, ദിലീപ് പറയും…

പറയുന്ന ഉത്തരം കാണാം,

ട്രൂകോപ്പിയിൽ, ആധികാരികവും ആഴത്തിലുള്ളതുമായ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: Spain vs Belgium match preview and France vs Morocco analysis by International sports analyst Dileep Premachandran in Pelota Magica with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments