കഴിഞ്ഞ രണ്ട് മേജർ ടൂർണമെൻറിൽ ആരാണ്, നേരിട്ട് ഏറ്റുമുട്ടിയപ്പോൾ തോറ്റത്?
ഫ്രാൻസ്…
ദിലീപ് പറയുക, ഫുട്ബോളിൽ വിധി (estiny) ഒന്നുമില്ല, കളിച്ചാൽ ജയിക്കാം. ഇല്ലെങ്കിൽ തോൽക്കാം.
പക്ഷേ, അതിഭയങ്കരമാണ് കൺഫ്യൂഷൻ. രണ്ടു ടീമുകളും നാലു കൊല്ലമായി കപ്പടിക്കാനുള്ള അപാരവർക്കിലാണ്.
എന്നാലും ദിലീപിന് പറയാൻ പറ്റുമോ ആരു ജയിക്കുമെന്ന്?
പ്രശസ്ത അന്താരാഷ്ട്ര ഫുട്റോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട് പറയുന്ന ഉത്തരം കേൾക്കൂ…
