ഐ.എം. വിജയനോളം പോരുമോ സുനിൽ ഛേത്രി ?

ലോകകപ്പ് ഫുട്ബാളിൽ കുവൈത്തിനെതിരായ ഇന്ത്യയുടെ നിർണായക മത്സരമാണ് നാളെ. സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം കൂടിയാണിത്. ഇന്ത്യൻ ഫുട്ബാളിൽ എന്താണ് സുനിൽ ഛേത്രിയുടെ ലെഗസി ? പ്രശസ്ത ഫുട്ബാൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

Comments