കേരള സൂപ്പർ ലീഗ് തുടങ്ങി. മലപ്പുറത്ത് തുടക്കത്തിൽ തന്നെ 23,000 കാണികൾ സ്റ്റേഡിയത്തിൽ കളി കണ്ടു സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്സ്റ്റാറിലും കാണുന്ന കാണികൾ വേറെയും. കഴിഞ്ഞ ദിവസം ഗാലറിയിലിരുന്ന് കോഴിക്കോടിൻ്റെ കളികണ്ട പ്രശസ്ത ഫുട്ബോൾ നിരൂപകൻ ദിലീപ് പ്രേമചന്ദ്രൻ സൂപ്പർ ലീഗിൻ്റെ പ്രത്യേക ഹരം പങ്കുവെക്കുകയാണ് കമൽറാം സജീവുമായി.