റിയൽ മാഡ്രിഡിലെ സംഘട്ടനം!

ലോക ഫുട്ബോൾ ചരിത്രത്തിലെ മനോഹരമായ ക്ലബ്ബുകളിലൊന്നാണ് സ്പെയിനിലെ റിയൽ മാഡ്രിഡ്‌. കഴിഞ്ഞ ദിവസം നടന്ന ‘സംഘട്ടനത്തിൽ’ രണ്ടു കളിക്കാർ ഏറ്റുമുട്ടി. ഉറൂഗ്വായുടെ വാൽവേദെയും ഫ്രാൻസിന്റെ ചുആമേനിയും. കളികൾ തോൽക്കുന്നു. കളിക്കാർ തമ്മിലടിക്കുന്നു. എന്താണ് ക്ലബ്ബിൽ ചീഞ്ഞുനാറുന്നത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Real Madrid faces turmoil after a clash between Federico Valverde and Aurélien Tchouaméni. As defeats mount and tensions rise, what is going wrong at the club? Dileep Premachandran analyses.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments