ഇന്ത്യൻ ക്ലബ്ബുകളിൽ പോലും ഇന്ത്യൻ കോച്ചിനെ ആർക്കു വേണം?

വിജയനെയും ഷറഫലിയെയും പാപ്പച്ചനെയും വാർത്തെടുത്ത കോച്ച് ചാത്തുണ്ണി മാസ്റ്റർ അന്തരിച്ചു. ചെറിയ ക്ലബ്ബുകൾ പോലും വിദേശ കോച്ചുകളെ മാത്രമേ വെക്കൂ എന്ന വാശിയിലാണ് ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ. ഇനിയൊരു ചാത്തുണ്ണിമാസ്റ്റർ ഇന്ത്യൻ ഫുട്ബോളിന് ഉണ്ടാവില്ല എന്ന് വിശദീകരിക്കുയൊണ് പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.


Summary: Chathunni Master, the legendary coach who shaped the careers of I.M. Vijayan, Sharafali, and Pappachan, has passed away. Dilip Premachandran talks with Kamalram Sajeev


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments