UEFA CHAMPIONS LEAGUE: ആന്റി ഫുട്ബോൾ ആഴ്സനൽ തോറ്റു

പറയാൻ മാത്രം ബ്യൂട്ടിഫുൾ ഫുട്ബോളൊന്നുമല്ല PSG ഇന്നലെ കളിച്ചത്. ആഴ്സനലാവട്ടെ മികച്ച കളിക്കാരുമായിട്ടാണ് കളിക്കുന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന ആഴ്സണൽ, ഇന്നലത്തെ ഫൈനൽ, പെനാൽറ്റി ഷൂട്ടൗട്ടു വരെയെത്തിച്ച് തോൽക്കുന്നതിന് എന്താണ് കാരണം? ആന്റി ഫുട്ബോൾ എന്ന, ഫുട്ബോളിൻ്റെ സൗന്ദര്യം കളയുന്ന സ്വന്തം നെഗറ്റീവ് വൈബാണ് ആഴ്സണലിൻ്റെ തോൽവിക്ക് കാരണമായത്. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: UEFA Champions League Final: Arsenal F.C. vs Paris Saint-Germain (PSG) — Match Analysis by Football Analyst Dileep Premachandran, with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments