ഈ ഫുട്ബോൾ സീസണിലെ ഏറ്റവും മനോഹരങ്ങളായ എട്ടു മത്സരങ്ങൾ ഗ്യാരൻ്റി ചെയ്യുന്ന രാത്രികളാണ് ഇന്നും നാളെയും. ചാമ്പ്യൻസ് ലീഗിലെ നിർണായകമായ എട്ടു കളികൾ - Galatasaray - Liverpool, Atalanta- Bayern Munich, Atletico -Tottenham Hotspur, Newcastle- Barcelona, Leverkusen - Arsenal, Bodo/Glimpt - Sporting, Paris Saint German - Chelsea, Real Madrid - Manchester City…. ചിലതൊക്കെ പ്രവചിക്കാവുന്ന കളികൾ... ചിലതാവട്ടെ പ്രവചനാതീതവും. ഈ കളികളുടെ Preview ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ അഭിമുഖത്തിൽ.
