CHAMPIONS LEAGUE FINAL: ധൈര്യപൂർവം ദിലീപ്, ചാമ്പ്യൻസ് PSG തന്നെ

മ്പൻ പ്രവചനമായിരുന്നു അത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം ലെഗ് മത്സരത്തിനു മുമ്പുതന്നെ പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ ട്രൂ കോപ്പിയിൽ പറഞ്ഞു. ‘ഫൈനലിൽ PSG യും ആഴ്സനലുമെത്തും. ഇപ്പോൾ ദിലീപ് പറയുന്നു, ചാമ്പ്യന്മാർ PSG ആയിരിക്കും. (പക്ഷേ...) കമൽറാം സജീവ് ദിലീപുമായി സംസാരിക്കുന്നു.


Summary: Dileep Premachandran predicts that Paris Saint-Germain F.C. will beat Arsenal F.C. to win the UEFA Champions League title; he speaks with Kamalram Sajeev


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments