ചാമ്പ്യന്മാർ തോറ്റമ്പിയ ഫുട്ബോൾ ദിനങ്ങൾ

ലോകചാമ്പ്യൻമാരായ സ്പെയിൻ ഇംഗ്ലണ്ടിനോട് തോൽക്കുന്നു. മെസ്സിയില്ലാത്ത അർജന്റീന ഉറുഗ്വയോട് തോൽക്കുന്നു. റൊണാൾഡോ ഇല്ലാത്ത പോർച്ചുഗൽ ഡെന്മാർക്കിനോടും ബ്രസീൽ ജപ്പാനോടും തോൽക്കുന്നു. ഈ തോൽവികളുടെ സവിശേഷതകൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: UEFA Nations League match analysis, International Sports analyst Dileep Premachandran talks in Think Sport with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments