PELOTA MÁGICA: ഇനി അമേരിക്കയെ ഫുട്ബോളിലും പേടിച്ചോളൂ!

ക്കെ, കാനഡ ഒന്ന്. ബോസ്നിയ ഹെർസഗോവിന ഒന്ന്. അധികം പേടിക്കാനൊന്നുമില്ല. ബോസ്നിയയാണ് പേടിച്ചു കളിച്ചത്. എന്നാൽ, പരാഗ്വേക്കെതിരെയുള്ള അമേരിക്കയുടെ ആ നാലു ഗോളുണ്ടല്ലോ, ഫുട്ബോൾ പ്രേമികൾ പേടിച്ചോളിൻ! കൂടെ ചർച്ച ചെയ്യുന്നു: ഇന്ന് ഖത്തറിൻ്റെ കൂടെ നിൽക്കണോ? തുർക്കിപ്പട ഓസ്ട്രേലിയയെ തളയ്ക്കുമോ? ഹൈത്തി കെടുത്തുമോ സ്കോട്ട്ലൻഡ് ഫയർ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും വേൾഡ് കപ്പ് അനാലിസിസ് തുടരുന്നു.


Summary: USA team's performance and other matches, International sports analyst Dileep Premachandran talks to Kamalram Sajeev in PELOTA MÁGICA.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments