സ്റ്റിമാഷ് പുറത്ത് ; ഇന്ത്യൻ ഫുട്ബാൾ വലിയ വില കൊടുക്കേണ്ടി വരും

കോച്ച് സ്റ്റിമാഷിനെ ഇന്ത്യ പറഞ്ഞയച്ചു. പക്ഷേ, നിയമപരമായി ഇന്ത്യക്കത് വലിയ ആഘാതം ഉണ്ടാക്കും. നല്ലപുതിയ കോച്ചുകൾ വരാനറയ്ക്കും. പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ വിലയിരുത്തുന്നു.

Comments