UEFA CHAMPIONS LEAGUE ഫൈനലിലേക്ക് ആരെത്തും?


ത്തവണ ആരാകും ചാമ്പ്യന്മാർ എന്നു തിരക്കിയാൽ ബെറ്റിംഗ് സോഴ്സുകൾ എല്ലാം ഒരു ഉത്തരമാണ് തരുന്നത്, ബയേൺ മ്യൂണിക്ക് അല്ലെങ്കിൽ ആഴ്സണൽ. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ്റെ അഭിപ്രായം അങ്ങനെയല്ല. “പി എസ് ജി എന്തായാലും ഫൈനലിലെത്തും.” പിന്നെ? ആഴ്സണൽ ആയിരിക്കും. “പക്ഷേ, നെഞ്ച് പറയുന്നത് അത്ലറ്റിക്കോ എത്തണേ എന്നാണ്!” ദിലീപിനോട് കമൽറാം സജീവ് സംസാരിക്കുന്നു.


Summary: PSG, Bayern Munich, Atletico Madrid or Arsenal, who will be UEFA Champions League 2026 Champions? Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments