കളി തുടങ്ങുന്നതിനു മുമ്പ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനോട് ഒരേയൊരു ചോദ്യം: ഈ ലോകകപ്പിൽ അവസാന നാലിലേക്കെത്തുന്ന ടീമുകൾ ഏതൊക്കെയാവും?
PELOTA MÁGICA-യിൽ ഈ ലോകകപ്പിനെക്കുറിച്ച് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ആഴത്തിലുള്ള വിശകലനങ്ങൾ കാണൂ.




