ഫുട്ബാൾ : ചൈന തോറ്റു സൗദി ജയിക്കുമോ?

ലോകം കണ്ട വലിയ ഫുട്ബാൾ ലേലങ്ങൾ തോൽക്കുന്നു. സൗദി അറേബ്യ ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ മുതലാളി ആകുന്നു. ലോകകപ്പ് ഫുട്ബാളിനെയല്ല, ലോക ഫുട്ബാൾ ചരിത്രത്തെ മാറ്റുന്ന നീക്കങ്ങളെക്കുറിച്ച് ദിലീപ് പ്രേമചന്ദ്രൻ .


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments