ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് എത്തി നിൽക്കുമ്പോഴാണ് കോച്ച് റൂബൻ അമോറിമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കുന്നത്. ക്ലബ് വേൾഡ് കപ്പ് നേടി മാസങ്ങൾക്കുള്ളിലാണ് ചെൽസി, എൻസോ മറേസ്കയെ പുറത്താക്കുന്നത്. എന്താണ് ഈ രണ്ടു പുറത്താക്കലിൻ്റെയും യഥാർത്ഥ കാരണം? ആരായിരിക്കും യുണൈറ്റഡിൻ്റെ അടുത്ത കോച്ച് ? ചെൽസിയുടെ പുതിയ കോച്ച് ലീം റൊസിനിയോറിൻ്റെ പ്രത്യേകത എന്താണ്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
