ഇന്ത്യക്ക് അടുത്ത ഫുട്ബോൾ കോച്ചാവാൻ വന്ദ്യവയോധികരായ ഫോറിൻ കോച്ചുമാരുടെ ലോംഗ് ലിസ്റ്റുണ്ട് ഫെഡറേഷൻ്റെ രഹസ്യ അറയിൽ. എന്നാൽ, ഫോറിൻ കോച്ച് ആയ്ക്കൊള്ളട്ടെ, ഇന്ത്യയിൽ കളിപരിചയം വേണം ആ കോച്ചിനെന്ന് പ്രശസ്ത ഫുട്ബോൾ നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ.

Comments