UEFA CHAMPIONS LEAGUE: എന്തുകൊണ്ടാണ് ദിലീപ് PSG കപ്പുയർത്തുമെന്ന് പറയുന്നത്?

ചാമ്പ്യന്മാരാവുമെന്ന് കരുതിയ രണ്ട് വമ്പൻ സ്പാനിഷ് ടീമുകളും ഗംഭീരമായി കളിച്ചിട്ടും പുറത്തായ ക്വാർട്ടർ മത്സരങ്ങൾ. ഒടുവിലിതാ, പി എസ്ജിയും ബയേണും അത്ലറ്റിക്കോയും ആഴ്സണലും ബാക്കിയാവുന്നു. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ ഈ നാലു ടീമുകളിൽ PSG-ക്ക് കപ്പ് സാധ്യത കൊടുക്കുന്നത് എന്തുകൊണ്ടാണ്? ഫുട്ബോൾ, മാനേജർമാരുടെ കളി ആണെങ്കിൽ അവസാന നാലു ടീമുകളുടെ മാനേജർമാർ എങ്ങനെയാണ് വ്യത്യസ്തരാവുന്നത്? ദിലീപ് പ്രേമചന്ദ്രനോട് കമൽറാം സജീവ് സംസാരിക്കുന്നു.


Summary: Why PSG is frontrunner of the semifinalists to win UEFA champions leaue 2026, Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments