ഫുട്ബാൾ : റഷ്യക്ക് കളിച്ചൂടാ, ഇസ്രായേലിന് കളിക്കാം. എന്തുകൊണ്ട് ?

റഷ്യ- ഉക്രൈൻ കയ്യേറ്റം പ്രഖ്യാപിച്ച് ഒരാഴ്ചക്കകം വന്നു, ഫുട്ബാൾ നിരോധനം പലവഴിക്ക് .

ഇസ്രായേൽ ഇതാ ഇപ്പോഴും യൂറോ കപ്പിന്റെയും അടുത്ത ലോകകപ്പിന്റെയും യോഗ്യതാ മത്സരങ്ങളിൽ ഒരു തടസ്സവും ഇല്ലാതെ പങ്കെടുക്കുന്നു. എന്തുകൊണ്ട്?

പ്രശസ്ത ഫുട്ബാൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് ചർച്ച ചെയ്യുന്നു.


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments